---
title: "പട്ടുവത്ത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു"
english_title: "Mahatma Ayyankali Jayanti celebrated in Pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311520/Mahatma Ayyankali Jayanti celebrated in Pattuvam"
published_at: "2025-08-28T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0067e5dad1_Screenshot_20250828_130400_VN_-_Video_Editor.jpg"
keywords: []
---

# പട്ടുവത്ത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

> **Lead Summary:** പട്ടുവം: മുതുകുട പുലയൻ സമുദായ സംഘം മഹാത്മാ അയ്യങ്കാളി ജയന്തിയും SSLC വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സെക്രട്ടറി സി. കണ്ണൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, ഒ. രവീന്ദ്രൻ, കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു.

## Article Content

പട്ടുവം: മുതുകുട പുലയൻ സമുദായ സംഘം മഹാത്മാ അയ്യങ്കാളി ജയന്തിയും SSLC വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സെക്രട്ടറി സി. കണ്ണൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, ഒ. രവീന്ദ്രൻ, കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311520/Mahatma Ayyankali Jayanti celebrated in Pattuvam)